ആരോഗ്യ ജാഗ്രത അവലോകന യോഗം

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലയിലെ പഞ്ചായത്ത് പ്രസിഡൻറുമാർ പങ്കെടുക്കേണ്ട ആരോഗ്യജാഗ്രത 2018​െൻറ അവലോകന യോഗം ചൊവ്വാഴ്ച 12 മണിക്ക് നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്ത് പ്രസിഡൻറുമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.