നേര്​ പറയുന്നവരും എഴുതുന്നവരും വേട്ടയാടപ്പെടുന്നു ^എൻ.പി. ​െചക്കുട്ടി

നേര് പറയുന്നവരും എഴുതുന്നവരും വേട്ടയാടപ്പെടുന്നു -എൻ.പി. െചക്കുട്ടി വടകര: നേരുപറയുന്നവരും എഴുതുന്നവരും വേട്ടയാടപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മാധ്യമ പ്രവർത്തകൻ എൻ.പി. െചക്കുട്ടി അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് വടകര ലോക്സഭ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. ഐ.വി. ബാബു, സി. വത്സലൻ, പി.ടി.കെ. നജ്മൽ, കെ.കെ. മുരുകദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.