മലബാർ അൽഫിത്റ ബിരുദദാന സമ്മേളനം

നരിക്കുനി: മലബാർ അൽഫിത്റ പ്രീ സ്കൂൾ ബിരുദദാന സമ്മേളനം എൻജിനീയർ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഖുർആൻ പഠനം പൂർത്തിയാക്കിയ 38 കുട്ടികൾക്കുള്ള ബിരുദദാനം ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു. പ്രിൻസിപ്പൽ പി. സൽമ അൻവാരിയ്യ കുട്ടികൾക്ക് ഉപഹാരം നൽകി. സി.എ. സഈദ്ഫാറൂഖി, ടി. കുഞ്ഞബ്്ദുല്ല ഹാജി, എം.കെ. അഫ്സൽ, കെ.പി. ആലിക്കുട്ടി, എൻ.പി. അബ്്ദുൽ ഗഫൂർ ഫാറൂഖി, സഫീർ ഫസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.