അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് . നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 6282 232 053. വിവിധ കോഴ്സുകളിലേക്ക് കോഴിക്കോട്: ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് ഒഴിവുകാല വിനോദ നൈപുണ്യ പോഷണ ക്ലാസുകൾ സ്കിൽ െഡവലപ്മ​െൻറ് സ​െൻററിൽ ആരംഭിക്കുന്നു. ടെയ്ലറിങ് ഗാർമ​െൻറ്സ് മേക്കിങ്, പെൺകുട്ടികളുടെ വസ്ത്രനിർമാണം, കമ്പ്യൂട്ടർ ഹാർഡ് വെയർ-ഇൻസ്റ്റലേഷൻ, സർവിസിങ്, കമ്പ്യൂട്ടർ ഡി.ടി.പി-പേജ്മേക്കർ, കോറൽേഡ്രാ, കമ്പ്യൂട്ടർ ഡാറ്റാ എൻട്രി എന്നീ കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ക്ലാസുകൾ ഏപ്രിൽ ആദ്യവാരം ആരംഭിച്ച് മേയ് 30ന് അവസാനിക്കും. ഫോൺ : 0495-2370026, 8891370026.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.