കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാനവമി ദിവസമായ വെള്ളിയാഴ്ച നടന്നു. രാവിലെ ആറിന് തുടങ്ങിയ പൂജ ഉച്ചക്ക് 12 വരെ തുടർന്നു. ക്ഷേത്ര പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ മുഖ്യകാർമികത്വം വഹിച്ചു. എം.എസ്. നാരായണൻ, ബി. വെങ്കിട്ടരാമൻ, എം.എസ്. സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.