പന്തീരാങ്കാവ്: മികച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബാബു പറശ്ശേരിക്ക് ഒളവണ്ണ പഞ്ചായത്ത് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ ഉപഹാര സമർപ്പണം നടത്തി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ, കെ. ബൈജു, എം. റനിൽ കുമാർ, കെ.കെ. കോയ, കെ.കെ. ജയപ്രകാശൻ, ഇ. മണി, ടി.പി. മ, ഇ. രമേശൻ, രാമദാസ് മനക്കൽ, അബ്ദുൾ അസീസ് പൊയിലിൽ, പി. വിത്രൻ, അബ്ദുൾ അസീസ് മഠത്തിൽ എന്നിവർ സംസാരിച്ചു. മനോജ് പാലാത്തൊടി സ്വാഗതവും എം.എൻ. വേണുഗോപാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.