ഹൈകോടതി ഉത്തരവ് ദൗർഭാഗ്യകരം-^ എം.എൽ.എ

ഹൈകോടതി ഉത്തരവ് ദൗർഭാഗ്യകരം-- എം.എൽ.എ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് മാനന്തവാടി: ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികനായ മാനന്തവാടി കണിയാരം പുത്തന്‍പുരക്കൽ രാഹുലിനാണ് (21) പരിക്കേറ്റത്. മാനന്തവാടി താഴയങ്ങാടി ബൈപാസ് റോഡില്‍ ബുധനാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. താഴയങ്ങാടി ഭാഗത്തേക്ക് വരുകയായിരുന്ന മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ജീപ്പുമായി ഹൈസ്‌കൂൾ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. മാനന്തവാടി സുജിത് മെറ്റല്‍സിലെ ജീവനക്കാരനാണ് രാഹുൽ. PHOTO ONLY WEDWDL26 കൽപറ്റ ശ്രീ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശ്രീസത്യസായി വനിത ഭജനസംഘം നടത്തിയ ഭക്തിഗാനസുധ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.