മദ്യവുമായി പിടിയിൽ

കോഴിക്കോട്: അളവിൽക്കൂടുതൽ മദ്യം കൈവശം സൂക്ഷിച്ചയാളെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭട്ട്റോഡ് തുമ്പിരുമ്പുപറമ്പിൽ പ്രജുലാൽ (40) ആണ് പിടിയിലായത്. ആവശ്യക്കാർക്ക് മദ്യം ചില്ലറ വിൽപന നടത്തുന്നയാളാണിതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് െചയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.