ലാബ്​ ടെക്​നീഷ്യൻ ഒഴിവ്​

കോഴിക്കോട്: മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആർ.എസ്.ബി.വൈക്ക് കീഴിൽ ഇൻഫെർട്ടിലിറ്റി യൂനിറ്റിൽ ലാബ് ടെക്നീഷ്യനെ ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 29ന് രാവിലെ 11ന് െഎ.എം.സി.എച്ച് സൂപ്രണ്ട് ഒാഫിസിൽ ഇൻറർവ്യൂവിന് ഹാജരാകേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.