റോഡ് വികസനം: രേഖകൾ കൈമാറി

വേളം: നബാർഡ് ധനസഹായത്തോടെ ആറു കോടി ചെലവിൽ വികസിപ്പിക്കുന്ന ഭജനമഠം ശാന്തിനഗർ -തെക്കേടത്ത് കടവ് റോഡിനുവേണ്ടി വിട്ടുകൊടുക്കുന്ന സ്ഥലത്തി​െൻറ രേഖകൾ ഉടമകളിൽനിന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. മോളി അധ്യക്ഷത വഹിച്ചു. നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.