തിരുവള്ളൂർ: പെേട്രാൾ, ഡീസൽ വിലവർധനക്കെതിരെ തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒപ്പുശേഖരണം നടത്തി. വി.കെ. രാധാകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആർ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സജീവൻ വെള്ളൂക്കര, പ്രമോദ് കോട്ടപ്പള്ളി, എ.കെ. അബ്ദുല്ല, എ.ടി. മൂസ, സി.സി. കുഞ്ഞിരാമൻ ഗുരുക്കൾ, എടവത്ത് കണ്ടി കുഞ്ഞിരാമൻ, ബവിത്ത് മലോൽ, നൊച്ചാട്ട് രമേശൻ, സി.വി. ഹമീദ്, മനോജ് തുരുത്തി, പ്രതീഷ് കോട്ടപ്പള്ളി, സി.വി. നിസാമുദ്ദീൻ, ഡി. പ്രജീഷ് എന്നിവർ സംസാരിച്ചു. 'ജോലിയിൽനിന്ന് മാറ്റിനിർത്തണം' തിരുവള്ളൂർ: പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച് ആത്മഹത്യ േപ്രരണ നൽകിയെന്ന പേരിൽ നിയമനടപടിക്ക് വിധേയനായ ബി.ആർ.സിയിലെ ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റിനിർത്തണമെന്ന് യു.ഡി.എഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എഫ്.എം. മുനീർ അധ്യക്ഷത വഹിച്ചു. ബവിത്ത് മലോൽ, സവിത മണക്കുനി, ഡി. പ്രജീഷ്, എൻ. സൈനബ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല ദിനാചരണം തിരുവള്ളൂർ: ഗ്രാമശ്രീ ഗ്രന്ഥാലയത്തിെൻറ നേതൃത്വത്തിൽ നടന്ന ഗ്രന്ഥശാല ദിനാചരണം പ്രസിഡൻറ് വി.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. ടി. കുഞ്ഞിക്കണ്ണൻ, സി.കെ. സൂപ്പി, സി.കെ. അവിനാഷ്, മനോജ് രാജേന്ദ്രൻ, പി.കെ.ടി. സൂരജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.