ഹൃദ്രോഗ ശസ്ത്രക്രിയ വിദഗ്​ധരുടെ സംസ്ഥാന സമ്മേളനം

കോഴിക്കോട്: ഹൃദ്രോഗ, ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിദഗ്ധരുടെ സംഘടന സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയ്‌ലിയര്‍ ആൻഡ് ട്രാന്‍സ്പ്ലാേൻറഷ​െൻറ (എസ്.എച്ച്.എഫ്.ടി) അഞ്ചാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 23, 24 തീയതികളിൽ റാവീസ് കടവ് ഹോട്ടലില്‍ നടക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.