എകരൂല്‍: മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഓണം സ്പെഷല്‍ പഞ്ചസാര ഒരു കിലോഗ്രാം 22 രൂപക്ക് സെപ്റ്റംബർ 28 വരെ അതാത് റേഷന്‍ കടകളില്‍നിന്ന്‍ വിതരണം ചെയ്യും. പരാതികള്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ താമരശ്ശേരി: 2224030, ജില്ല സപ്ലൈഓഫിസര്‍ കോഴിക്കോട്: 2370655 എന്നീ ഫോണ്‍നമ്പറുകളില്‍ ബോധിപ്പിക്കാവുന്നതാണെന്നും താമരശ്ശേരി താലൂക്ക് സപ്ലൈഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.