കോഴിക്കോട്: കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വിദ്യാർഥികൾക്കായി ഓൺലൈൻ പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുന്നു. എട്ടുമുതൽ 12 വരെയും, 13 മുതൽ 15 വരെയും, 16 മുതൽ 18 വരെയും പ്രായമുള്ളവർക്കായി വിവിധ വിഭാഗമായാണ് മത്സരം. വിദ്യാലയങ്ങൾ അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 24. ഒന്നാംഘട്ടം അതാത് വിദ്യാലയങ്ങളിൽതന്നെ ഓൺലൈനായാണ് നടത്തുക. ഫോൺ: 9447030091. അധ്യാപക ഒഴിവ് ഫറോക്ക്: വെസ്റ്റ് നല്ലൂർ ഗവ.എൽ.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. ഇൻറർവ്യൂ വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.