ശക്തമായ മഴയിൽ കിണർ താഴ്ന്നു

ചേളന്നൂർ: ശക്തമായ മഴയിൽ പുളിബസാറിനു സമീപം ആൾമറകെട്ടിയ കിണർ താഴ്ന്നു. കുന്നുമ്മൽ ഉദയ​െൻറ വീട്ടിലെ കിണറാണ് കഴിഞ്ഞദിവസം വശങ്ങളിലെ മണ്ണിടിഞ്ഞ് താഴ്ന്നത്. ചെങ്കല്ലുപയോഗിച്ച് കെട്ടിയ കിണറി​െൻറ സംരക്ഷണഭിത്തിയുടെ അടിഭാഗം തകർന്നിട്ടുണ്ട്. സമീപത്തുകൂടി പൊതുവഴിയുള്ളതിനാൽ കിണർതാഴ്ന്നത് അപകട ഭീഷണിയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.