പരിപാടികൾ ഇന്ന്​

മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: അഖിലേന്ത്യ സമാധാന െഎക്യസമിതിയുടെ സമാധാന സംഗമം -5.00 താമരത്ത്താഴം: നവപഥം പയമ്പ്രയുടെ ഒാണാഘോഷ മത്സരവിജയികൾക്കുള്ള സമ്മാനദാനം -5.00 പുതിയങ്ങാടി പുത്തൂർ ശ്രീ ദുർഗാദേവി ക്ഷേത്രം: നവരാത്രി മഹോത്സവം ആധ്യാത്മിക പ്രഭാഷണം -7.30 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സ​െൻറർ: അദർ ബുക്സ് പുസ്തകോത്സവം -10.00 തളി പത്മശ്രീ കല്യാണമണ്ഡപം: തോടയം കഥകളി യോഗത്തി​െൻറ 'ആട്ടചതുഷ്ക്കയം-2017' -ഉദ്ഘാടനം -ഗുരു ചേമേഞ്ചരി കുഞ്ഞിരാമൻ നായർ -9.00 ശ്രീകണ്ഠേശ്വരക്ഷേത്രം: നവരാത്രി ആഘോഷം വിശേഷാൽ പൂജ -6.00 ചേളന്നൂർ കുറ്റ്യാട്ട് ഭഗവതി ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും നവരാത്രി മഹോത്സവവും -7.00 ശിക്ഷക് സദൻ: നാടകി​െൻറ നേതൃത്വത്തിൽ അഭിനയ ശിൽപശാല -9.00 ശ്രീകണ്ഠേശ്വരക്ഷേത്രം ഹാൾ: ശ്രീനാരായണ ഗുരു സമാധിദിനാചരണം -5.00 തളി ശ്രീ രേണുക മാരിയമ്മൻ േകാവിൽ: നവരാത്രി മഹോത്സവം -7.00 പ്രോവിഡൻസ് വിമൻസ് കോളജ്: ഭാഷാ സമന്വയ വേദിയുടെ ഹിന്ദി പക്ഷാചരണം വിവർത്തന ശിൽപശാല -10.00 ആർട്ട് ഗാലറി: 'മിഴി' േഫാേട്ടാ പ്രദർശനം -11.00 ആർട്ട് ഗാലറി: ജിഷ വി. രമേഷി​െൻറ ചിത്രപ്രദർശനം -11.00 കാലിക്കറ്റ് ബില്യാർഡ്സ് അക്കാദമി: ഒാൾ കേരള സിംഗിൾ ഒാപൺ സ്നൂക്കർ ടൂർണമ​െൻറ് -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.