wdl

കിണർ റീചാർജിങ്: അപേക്ഷ ക്ഷണിച്ചു കൽപറ്റ: കുടുംബശ്രീ ജില്ല മിഷൻ നബാർഡുമായി സഹകരിച്ച് ജില്ലയിൽ നടപ്പാക്കുന്ന കിണർ റീചാർജിങ് പദ്ധതിയിൽ ഗുണഭോക്താക്കളാവാൻ അവസരം. 5700 രൂപ വിലവരുന്ന കിണർ റീചാർജിങ് യൂനിറ്റിൽ 3500 രൂപ കുടുംബശ്രീ ജില്ലാ മിഷൻ സബ്സിഡി നൽകും. മേൽക്കൂരയിൽനിന്ന് വെള്ളം താഴെക്കിറങ്ങാൻ ആവശ്യമായ പ്ലംബിങ് പ്രവർത്തനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യണം. താൽപര്യമുള്ളവർ ഗുണഭോക്തൃ വിഹിതമായ 2200 രൂപ സഹിതം അതത് സി.ഡി.എസുകളിലോ ജില്ല മിഷനിലോ അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.