ജപ്പാൻ കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കണം

കോഴിക്കോട്: ജപ്പാൻ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും കേരള വാട്ടർ അതോറിറ്റി ലൈസൻസ്ഡ് പ്ലംേബഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി രൂപവത്കരണയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.ആർ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി.കെ. ബഷീർ (പ്രസി.), കെ.എസ്. ഡൊമിനിക് (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.