ചെറുവാടിയിൽ പോത്ത് മോഷണം പതിവാകുന്നു

കൊടിയത്തൂർ: . കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടിയിലെ കൊന്നാലത്ത് അബ്ദുൽ കരീമി​െൻറ രണ്ടു പോത്തുകളെയാണ് കഴിഞ്ഞദിവസം രാത്രി മോഷ്ടിക്കപ്പെട്ടത്. സമാനമായ രീതിയിൽ ഒരുമാസം മുമ്പ് കരീമി​െൻറയും ചേലപ്പുറത്ത് മുഹമ്മദി​െൻറയും ഓരോ പോത്തുകൾ മോഷണം പോയിരുന്നു. നൂറ്റമ്പതു കിലോയിലധികം തൂക്കംവരുന്ന പോത്തുകൾക്ക് ഏകദേശം 1,10,000 രൂപ വിലവരുന്നതാണ്. അബ്ദുൽ കരീം മുക്കം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.