സംവാദവും ജനകീയ കൂട്ടായ്മയും 27ന്​

കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തെക്കുറിച്ച് സംവാദവും ജനകീയകൂട്ടായ്മയും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27-ന് കോഴിക്കോട് ടൗൺഹാളിൽ 10 മണിക്ക് ആരംഭിക്കുന്ന ജനകീയ കൂട്ടായ്മ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. രാജ്യത്തി​െൻറ വിവിധഭാഗങ്ങളിൽ നടക്കുന്ന ബഹുജനപ്രക്ഷോഭങ്ങളുടെ പ്രതിനിധികൾ ജനകീയ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.