സമാധിദിന ആചരണം

കോഴിക്കോട്: സായിബാബ മിഷ​െൻറ ആഭിമുഖ്യത്തിൽ ഷിർദിസായി ബാബയുടെ 99ാം സമാധി ദിനാചരണം നടത്തും. ബുധനാഴ്ച മുതൽ ഒക്ടോബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കൺവീനർ ശശാങ്കൻ, സെക്രട്ടറി വി. സഹദേവൻ, കനകരാജ്, ദിനേശൻ, സുധീന്ദ്രൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.