മുംബൈ^ഡൽഹി റൂട്ടിൽ ഒരു അതിവേഗ എക്​സ്​പ്രസ്​ കൂടി

മുംബൈ-ഡൽഹി റൂട്ടിൽ ഒരു അതിവേഗ എക്സ്പ്രസ് കൂടി മുംബൈ: മുംബൈ-ഡൽഹി റൂട്ടിൽ പരിഷ്കരിച്ചതും വേഗത കൂടിയതുമായ രാജധാനി എക്സ്പ്രസ് ഒാടിക്കാൻ റെയിൽവേ തീരുമാനിച്ചു. ദീപാവലിയോടെ പുതുമകൾ നിറഞ്ഞ മൂന്നാമത്തെ രാജധാനി ബാന്ദ്രക്കും നിസാമുദ്ദീനുമിടയിൽ ഒാടിത്തുടങ്ങും. 13 മണിക്കൂറാണ് യാത്രാസമയം. നിലവിൽ ഇൗ റൂട്ടിൽ ആഗസ്റ്റ് ക്രാന്തി രാജധാനിയും മുംബൈ സെൻട്രൽ-ന്യൂഡൽഹി രാജധാനിയുമാണ് സർവിസ് നടത്തുന്നത്. ഇവ രണ്ടും 15 മണിക്കൂറിലധികമെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.