മ്യാന്മർ: ലോകത്തി​േൻറത്​ കുറ്റകരമായ മൗനം

കോഴിക്കോട്: മ്യാന്മർ വംശഹത്യയിൽ ലോകം കാണിക്കുന്നത് കുറ്റകരമായ മൗനമാണെന്ന് നാഷനൽ സെക്കുലർ േകാൺഫറൻസ് മലബാർ മേഖല യോഗം കുറ്റപ്പെടുത്തി. സെക്രേട്ടറിയറ്റ് അംഗം ഇ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ജലീൽ പുനലൂർ ഉദ്ഘാടനം ചെയ്തു. ആർ.പി. റഷീദ്, ഡോ. സ്റ്റീഫൻ, ഒ.പി.െഎ. കോയ, പി.എം. സണ്ണി, ഷംസു പൊന്നാനി, സി. സക്കറിയ, ജേക്കബ് വെളുത്താൻ, സജീർ കല്ലമ്പലം എന്നിവർ സംസാരിച്ചു. ഒ.പി. റഷീദ് സ്വാഗതവും മുഹമ്മദ്കുട്ടിമോൻ നന്ദിയും പറഞ്ഞു. മലബാർ മേഖല ഭാരവാഹികൾ: ജബ്ബാർ നെന്മാറ (പ്രസി), മാട്ടുമ്മൽ ഹസൻ ഹാജി, നാസർ ചെനക്കലങ്ങാടി, എൻ.പി. മുഹമ്മദ്, മുഹമ്മദ് ഇല്യാസ് (വൈ. പ്രസി), ഒ.പി. റഷീദ് (ജന. സെക്ര), മുഹമ്മദ്കുട്ടിമോൻ (ഒാർഗൈനസിങ് സെക്ര), ഗഫൂർ കൂടത്തായി, മജീദ് മാളിേയക്കൽ, മൻസൂർ ഫറോക്ക്, കെ.പി. മുസ്തഫ കുറ്റിച്ചിറ (ജോ. സെക്ര), പി.ഡി. ജോസഫ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.