നവരാത്രി മഹോത്സവം ബൊമ്മക്കൊലു --നാളെ മുതൽ

കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹമഠത്തിലെ നവരാത്രി മഹോത്സവം ബൊമ്മക്കൊലു ഇൗമാസം 21 മുതൽ 30 വരെ വിവിധ പൂജാകർമങ്ങളോടെ ആഘോഷിക്കും. ദിവസവും രാവിലെ ഗണപതിഹോമവും വൈകീട്ട് ബൊമ്മക്കൊലു, ലളിതാസഹസ്ര നാമാർച്ചന, ക്രമാർച്ചന എന്നിവയും നടക്കും. 24ന് ശ്രീ ലളിതാസഹസ്രനാമ പൂജാജപഹോമം നടക്കും. രാവിലെ 10 മണിക്ക് ഹോമം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.