അനുസ്മരണ കൺവെൻഷൻ

പേരാമ്പ്ര: മുയിപ്പോത്ത് തിയ്യറോത്ത് മൊയ്തിയുടെ അനുസ്മരണ കൺവെൻഷൻ ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. വി.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. എൻ. പത്മനാഭൻ, എം.കെ. സുരേന്ദ്രൻ, സി. നാരായണക്കുറുപ്പ്, വി.ബി. രാജേഷ്, ആർ.പി. ഷോഭിഷ്, പട്ടയാട്ട് അബ്ദുല്ല, കിഷോർ കാന്ത്, പി. ജാഫർ, പി. ശങ്കരൻ, എൻ.കെ. ജിജി, എ.കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു പേരാമ്പ്ര: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ ആവള മാനവ കലാവേദി പ്രതിഷേധിച്ചു. സി.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞബ്ദുല്ല, കെ. അപ്പുക്കുട്ടി, വി.പി. കുഞ്ഞമ്മദ്, എം.പി. ശ്രീധരൻ, കെ. മൊയ്തീൻ, ടി.കെ. പ്രദീപൻ, പി.സി. കുഞ്ഞമ്മദ്, കെ.വി. സുനിൽ കുമാർ, ടി.പി. മൊയ്തു, വി.കെ. വിജയൻ, ബൈജു ആവള എന്നിവർ സംസാരിച്ചു. ചരമ വാർഷികാചരണം പേരാമ്പ്ര: കർഷക കോൺഗ്രസ് മുൻ ജില്ല പ്രസിഡൻറ് മാത്യു തളനാനിയുടെ ഒന്നാം ചരമവാർഷികം കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഐപ്പ് വടക്കേത്തടം അധ്യക്ഷത വഹിച്ചു. ബി.പി. റഷീദ്, മാഞ്ചൂസ് മാത്യു, എൻ. ചന്ദ്രൻ, പി.കെ. ജോസ്, രാജു തലയാട്, എൻ. രാജശേഖരൻ, ബിജു കണ്ണൻതറ, ജോസ്കാരി വേലി, സി.എം. ബാബു, ജോയി നെടുപുള്ളി, കെ.പി. രവീന്ദ്രനാഥ്, ജോൺ പൊന്നമ്പേൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.