കോഴിക്കോട്: രാജാജി റോഡിൽ കോർപറേഷൻ സ്റ്റേഡിയം ബിൽഡിങ്ങിലെ സിറ്റി . സ്റ്റേഡിയം കെട്ടിടത്തിെൻറ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ഓഫിസിെൻറ ഗ്രില്ലിെൻറ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കും വെള്ളിയാഴ്ച പത്ത് മണിക്കും ഇടയിലാണ് മോഷണശ്രമം. അലമാരകളും മറ്റും പരിശോധിച്ചതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നഷ്ടങ്ങളുണ്ടായിട്ടില്ല. പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ടിെൻറ പരാതിയിൽ ഭവന ഭേദനത്തിന് കസബ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.