പരിപാടികൾ ഇന്ന് 15-9-17 നളന്ദ ഓഡിറ്റോറിയം: സേവ് ഇന്ത്യ ഫോറത്തിെൻറ കീഴിൽ ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധ സംഗമം -ജിഗ്നേഷ് മേവാനി -3.00 കെ.പി. കേശവമേനോൻ ഹാൾ: പി.എം. നാരായണെൻറ തിരഞ്ഞെടുത്ത കവിതകൾ പ്രകാശനം -എം.ടി. വാസുദേവൻ നായർ -5.00 ടൗൺഹാൾ: മലയാള ചലച്ചിത്രവേദിയും വിവിധ സംഘടനകളും സംഘടിപ്പിക്കുന്ന പ്രേംനസീർ നവതി ആഘോഷം -5.00 മാനാഞ്ചിറ ടവർ ഓപൺ സ്ക്രീൻ: ലൈറ്റ്സോഴ്സ് വീക്ക്്ലി സ്ക്രീനിങ് 'ദി സെയിൽസ്മാൻ' -5.30 ഇടിയങ്ങര യുവസാഹിതി ഹാൾ: ഏഫേർട്ട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കലണ്ടറുകളുടെ ചരിത്രം -സെമിനാർ -7.00 ഈസ്റ്റ് നടക്കാവ് ഖത്തർ പ്ലാസ: ഗ്രാനി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം -9.30 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.