കൊടുവള്ളി: ദിവസവുമുള്ള ഇന്ധന വിലവർധനക്കെതിെരയും കേന്ദ്രസർക്കാറിെൻറ തെറ്റായ നയങ്ങൾക്കെതിെരയും യൂത്ത് കോൺഗ്രസ് കൊടുവള്ളി, കുന്നമംഗലം നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊടുവള്ളിയിൽ . സംസ്ഥാന സെക്രട്ടറി സി.വി. ജിതേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.കെ. ജലീൽ അധ്യക്ഷത വഹിച്ചു. ഷാജി മുണ്ടക്കൽ, പി.ടി. അസയിൻ കുട്ടി, സി.എം. ഗോപാലൻ, നസീം പെരുമണ്ണ, ടി.കെ.പി. അബൂബക്കർ, അസിസ് കൈറ്റ്യാങ്ങൽ, വി.കെ.എ. കബീർ, അനിഷ്, എൻ.വി. നൂർ മുഹമ്മദ്, ബിജു കണ്ണന്തറ, ഒ.കെ. നജീബ്, ഷരീഫ് മലയമ്മ, ജൗഹർ പൂമംഗലം, ഇ.ജെ. മനു എന്നിവ ർ സംസാരിച്ചു. സി. രവീഷ് സ്വാഗതവും സിൻജു ആൽതറങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.