ഫറോക്ക്: നഗരസഭയിലെ 15 കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ഉപകൾ മഥുരാപുരിയിൽ (ഫറോക്ക് ടൗൺ) സംഗമിച്ചു. തുടർന്ന്, മഹായായി നല്ലൂർ ശിവക്ഷേത്ര സന്നിധിയായ അമ്പാടിയിൽ സമാപിച്ചു. അമ്പാടിക്കണ്ണെൻറ വീരചരിതങ്ങൾ നേർക്കാഴ്ചയൊരുക്കിയ നിശ്ചലദൃശ്യങ്ങൾ ശോഭായാത്രയെ മനോഹരമാക്കി. ചേരിയാംപറമ്പിൽ ഗോപിനാഥൻ, ശശികുമാർ തിരുത്തിമ്മൽ, ഷാജു ചമ്മിനി, ശ്യാംജിത്ത്, നിർമ്മൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ചെറുവണ്ണൂർ: അരീക്കാട് അമ്പാടിയിൽനിന്ന് ചെറുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദ്വാരക സന്നിധിയിലേക്ക് 20ഒാളം നിശ്ചലദൃശ്യങ്ങളോടെ നടന്നു. ആർ.എൻ. സുബ്ബുകൃഷ്ണൻ, എം. ശക്തിധരൻ, വി.കെ. കൃഷ്ണകുമാർ, പാലാട്ട് രാജൻ, എടക്കണ്ടി കൃഷ്ണൻ, എം. പ്രദീപ് കുമാർ, ഗിരീഷ് മേലത്ത്, ജ്യോതിഷ് കുമാർ, കെ.പി. ജനിൽ, രാജേഷ് മംഗലശ്ശേരി, രഞ്ജിത്ത് അരീക്കാട്, സുജിത സുരേന്ദ്രൻ, റീജ മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. ferok shobayathra1 ferok shobayathra2 ferok shobayathra3 ferok shobayathra4 ഫറോക്കിൽ നടന്ന മഹാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.