പരിപാടികൾ ഇന്ന്​ (13^09^2017)

പരിപാടികൾ ഇന്ന് (13-09-2017) അളകാപുരി: ഒാൾ കേരള ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ -3.30 ബീച്ച് മറൈൻ ഗ്രൗണ്ട്: തീരദേശ രക്ഷ സോഷ്യൽ വെൽെഫയർ സൊസൈറ്റി- ബീച്ച് ഫെസ്റ്റ് -2.00 മാനാഞ്ചിറ ടവർ: മീഡിയ സ്റ്റഡി സ​െൻറർ, ചലച്ചിത്ര പ്രദർശനം 'ഹ്യൂമൻ കാപിറ്റൽ' -6.00 ബാങ്ക് റോഡ് കുരിശുപള്ളി: തിരുനാൾ മഹോത്സവം -5.00 ശ്രീകണ്‌ഠേശ്വര ചൈതന്യഹാൾ: കൊളത്തൂര്‍ അദ്വൈതാശ്രമം ധർമസംവാദം സ്വാഗതസംഘം -5.30 കാരാട് റോഡ്: അനധികൃത ഫ്ലാറ്റ് നിർമാണത്തിനെതിരെ ജനകീയ കൂട്ടായ്മ, പി.എ. പൗരൻ -4.00 ദേവഗിരി കോളജ്: റിലയൻസ് ഫൗണ്ടേഷൻ ഇൻറർ കൊളീജിയറ്റ് ഫുട്ബാൾ, ഉദ്ഘാടനം -3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.