കുടുംബസംഗമം

കൊടിയത്തൂർ: ചെറുവാടി അത്താണിക്കൽ റെസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമവും മുതിർന്ന പൗരൻമാരെ ആദരിക്കലും സംഘടിപ്പിച്ചു. അസോസിയേഷനിലെ മുതിർന്ന പൗരൻ പെരവൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹനീഫ വെള്ളങ്ങോട്ട് അധ്യക്ഷത വഹിച്ചു. സി.വി. ഹക്കീം അസോസിയേഷ​െൻറ ലോഗോ പ്രകാശനം നിർവ്വഹിച്ചു, റിഹ്ല മജീദ് മുഖ്യാഥിതിയായി. അഷ്റഫ് കൊളക്കാടൻ, എസ്.എ. നാസർ, മുജീബ് ചെറുവാടി, നസീർ ചെറുവാടി, റസാഖ്, ജബ്ബാർ, മോഹൻദാസ് എന്നിവർ സംസാരിച്ചു. ഷൗക്കത്ത്, ഫിറോസ്, നിഹാൽ, മൻസുർ, അസ്ലഹ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.