അജ്മാനിൽ മരിച്ച റഷീദി​െൻറ മയ്യിത്ത് നാട്ടിലെത്തിച്ച്​ ഖബറടക്കി

നന്തിബസാർ: വെള്ളിയാഴ്ച യു.എ.ഇയിലെ അജ്മാനിൽ മരിച്ച നന്തിബസാറിലെ പത്തുകണ്ടത്തിൽ ടി.ടി. റഷീദി​െൻറ (48) മയ്യിത്ത് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിച്ചു. നന്തി മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അബ്ദുറഹ്മാനാണ് റഷീദി​െൻറ പിതാവ്. മാതാവ്: ആയിഷ. ഭാര്യ: ഹാജറ. മക്കൾ: മുർഷിത, മുഹ്തസ. മരുമകൻ: ഹാഷിം (ഉള്ള്യേരി). സഹോദരങ്ങൾ: സുഹറ, നജീബ്, ഫിറോസ്, ഷാജി (മൂവരും ദുൈബ). kp3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.