​്​​്​ശോഭായാത്ര ഇന്ന്​

കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ നഗരത്തിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച ശോഭായാത്ര നടത്തും. കോഴിക്കോട് മഹാനഗരത്തി​െൻറ ആഭിമുഖ്യത്തിൽ 3.30ന് മഹാശോഭായാത്ര ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാരംഭിക്കും. വിവധ ഉപശോഭായാത്രകൾ മഹാശോഭായാത്രയിൽ സംഗമിച്ച് മുതലക്കുളം അന്നപൂർണേശ്വരി ക്ഷേത്രപരിസരത്ത് സംഗമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.