കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി യൂത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റി നടത്തുന്നു. മൂന്ന് പേജിൽ കുറയാത്ത ഉപന്യാസങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കാം. വിഷയം: സമകാലിക ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ പ്രസക്തി. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഉപന്യാസങ്ങൾക്ക് സമ്മാനം നൽകും. സ്കൂൾ പ്രിൻസിപ്പൽ/ഹെഡ്മിസ്ട്രസ് എന്നിവരുടെ സാക്ഷ്യപത്രം സഹിതം, mgyfkozhikode@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9745 933 562, 8590 521 521, 9567 955 597, 8111 900 191 എന്നീ വാട്സ് ആപ് നമ്പറുകളിലോ അയക്കുക. അവസാനതീയതി സെപ്റ്റംബർ 25.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.