ഓണം-^ബക്രീദ് കിറ്റ് നൽകി

ഓണം--ബക്രീദ് കിറ്റ് നൽകി ഓണം--ബക്രീദ് കിറ്റ് നൽകി കുന്ദമംഗലം: സദയം ചാരിറ്റബ്ൾ ട്രസ്റ്റ് രോഗികൾക്കും നിർധനർക്കും സൗജന്യമായി ഓണം, ബക്രീദ് ഭക്ഷ്യധാന്യ കിറ്റ് നൽകി. കുന്ദമംഗലം െഡവലപ്മ​െൻറ് കമ്മിറ്റി പ്രസിഡൻറ് കെ.പി. വസന്തരാജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.വി. ബൈജു, എം. സിബ്ഹത്തുല്ല, സർവദമനൻ കുന്ദമംഗലം, എം. പ്രമീള നായർ, ഡോ. ത്വൽഹത്ത്, ഉദയേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.