ക്ഷേത്രഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം

താമരശ്ശേരി: കൊക്കംവേരുമ്മല്‍ മഹാദേവി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തി. ശനിയാഴ്ച രാത്രിയാണ് മോഷണം. രാവിലെ പ്രാർഥനക്കെത്തിയവരാണ് സംഭവം കണ്ടത്. മൂന്ന് ഭണ്ഡാരങ്ങളും മുന്‍വശത്തെ വാതിലും തകര്‍ത്ത നിലയിലാണ്. താമരശ്ശേരി എസ്‌.ഐ സായൂജ് കുമാര്‍ സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.