ഉള്ള്യേരിയിൽ ഇന്ന് യു.ഡി.എഫ് അംഗങ്ങളുടെ ധര്‍ണ

ഉള്ള്യേരി: ഭരണസമിതി തീരുമാനങ്ങള്‍ നടപ്പാക്കുക, യോഗതീരുമാനങ്ങളുടെ പകര്‍പ്പ് അംഗങ്ങള്‍ക്ക് നല്‍കുക, കെട്ടിടനിര്‍മാണ അനുമതി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുക, യു.ഡി.എഫ് മെംബര്‍മാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉള്ള്യേരി ഗ്രാമപഞ്ചായത് ഓഫിസിനുമുന്നില്‍ തിങ്കളാഴ്ച യു.ഡി.എഫ് അംഗങ്ങള്‍ ധര്‍ണ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.