ആദരിച്ചു

നന്തിബസാർ: സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ വീകുറ്റിയിൽ രവിയെ എസ്.എസ്.എഫി​െൻറ ആഭിമുഖ്യത്തിൽ കളത്തിൽ മുഹമ്മദ്ഹാജി ആദരിച്ചു. ഷഹബാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. മുസ്തഫ പുറക്കാട്, ഗഫൂർ കളത്തിൽ എന്നിവർ സംസാരിച്ചു. പി.കെ. ഷഹബാസ് സ്വാഗതവും എൻ. ഫൈറൂസ് നന്ദിയും പറഞ്ഞു. വിവാഹം നന്തിബസാർ: തിക്കോടിയിലെ കൊയിലിൽ ഇസ്‌ഹാഖി​െൻറ മകൻ അഖിൽ ഇസ്ഹാക്കും കുറ്റ്യാടി വേളം ശാന്തിനഗറിലെ ഇല്ല്യാട്ടുമ്മൽ അബ്ദുല്ലയുടെ മകൾ ഹുദ അബ്ദുല്ലയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.