ബി.ജെ.പി ഭാരതീയ കോഴ പാർട്ടിയായി - -എം.എം. ഹസൻ പേരാമ്പ്ര: ഭരണത്തിെൻറ തണലിൽ തൊട്ടതിനെല്ലാം കോഴവാങ്ങുന്ന ബി.ജെ.പി ഭാരതീയ കോഴ പാർട്ടിയാെയന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കായണ്ണയിൽ ഇന്ദിരാജി കുടുംബ സംഗമവും പി.സി. രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഇ.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, ടി. ഗണേഷ് ബാബു, അഗസ്റ്റിൻ കാരക്കട, എം. ഋഷികേശൻ, ഐപ്പ് വടക്കേതടം, പി.പി. ശ്രീധരൻ, കെ.പി. ഗിരീഷ് കുമാർ, എൻ. ചന്ദ്രൻ, സി.കെ. ബിജു, പി.കെ. ബാബു എന്നിവർ സംസാരിച്ചു. photo: KPBA 83 കായണ്ണയിൽ ഇന്ദിരാജി കുടുംബ സംഗമവും പി.സി. രാധാകൃഷ്ണൻ അനുസ്മരണവും എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.