നാദാപുരം: ബുധനാഴ്ച സംസ്ഥാനവ്യാപകമായി നടക്കുന്ന കടയടപ്പുസമരവും സെക്രേട്ടറിയറ്റ് ധർണയും വിജയിപ്പിക്കാൻ നാദാപുരം മേഖലയിലെ വ്യാപാരികൾ തീരുമാനിച്ചു. എരത്ത് ഇഖ്ബാൽ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കണേക്കൽ അബ്ബാസ്, തടത്തിൽ അബ്രഹാം, കെകെ അബൂബക്കർ ഹാജി, ഗോപാലൻ, ടി.പി ഇബ്രാഹീം, കെ.വി. ജലീൽ, പ്രേമൻ വളയം, അമരിയ ഇബ്രാഹീം, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.