വടകര ചെക്കോട്ടി ബസാർ: വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം-ഉദ്ഘാടനം -കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ-6.00 വടകര റേഷൻ കട നമ്പർ 101, 102, 94, 95: മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവർക്കുള്ള നേർവിചാരണ -10.30 വാണിമേൽ യുവധാര ക്ലബ്: വാണിമേൽ പഞ്ചായത്തിലെ ഭൂരേഖ കമ്പ്യൂട്ടർവത്കരണ അപേക്ഷ ക്യാമ്പ്--10.00 തൂണേരി ഏറംവള്ളി മദ്റസ: തൂണേരി പഞ്ചായത്തിലെ കമ്പ്യൂട്ടർവത്കരണ അപേക്ഷ ക്യാമ്പ്--10.00 വളയം യു.പി സ്കൂൾ കുറ്റിക്കാട്: വളയം പഞ്ചായത്തിലെ ഭൂരേഖ കമ്പ്യൂട്ടർവത്കരണ അപേക്ഷ ക്യാമ്പ്--10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.