കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 07.00 മുതൽ 11.00 വരെ മാങ്കാവ് ടൗൺ, ഫെറി, കടുപ്പിനി, തൃശാല കുളം 7.00 മുതൽ 3.00 വരെ നെടുംപൊയിൽ, പുളിക്കൂൽ മുക്ക് 8.00 മുതൽ 5.00 വരെ ആനക്കുണ്ടുങ്ങൽ, മാനത്തംവയൽ, പാലംതല, കാപ്പിക്കുന്ന്, തോട്ടുമുഴി, പൊട്ടൻകോട്, ആലോട്ടിപൊയിൽ, മുളിയങ്ങൽ, മായഞ്ചേരി പൊയിൽ, തയ്യിൽതാഴെ, 29 മൈൽ, കനലാട്, മരുതിലാവ്, ചിപ്പിലിത്തോട്, രണ്ടാംവളവ്, നീറ റിക്കൊട്ട, നെടുവാൽ, കുണ്ടുതോട് ചർച്ച്, ടൗൺ, ഹോസ്പിറ്റൽ പരിസരം, ഏലക്കണ്ടി, താഴെ കുരുടൻകടവ്, താഴെ വട്ടിപ്പന പി.ടി. ചാക്കോ, ആശ്വാസി 9.00 മുതൽ 3.00 വരെ എരഞ്ഞിപ്പാലം സദനം റോഡ്, സിവിൽ സ്റ്റേഷൻ, മധുരവനം 9.00 മുതൽ 5.00 വരെ മാനാഞ്ചിറ, എസ്.ബി. ഐ, ബി.ഇ.എം സ്കൂൾ പരിസരം, കമീഷണർ ഓഫിസ് പരിസരം 10.00 മുതൽ 1.00 വരെ ചാലിയിൽ, നെടുങ്ങാടി ലെയിൻ, കച്ചേരികുന്ന്, അസി. എക്സി. എൻജിനീയർ ഡിസ്ട്രിക്ട് കൺട്രോൾ റൂം കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.