നാടകമത്സരം

കോഴിക്കോട്: സബർമതി-മണിയൂർ കലാസാംസ്കാരികവേദി അഖിലകേരള അമച്വർ സംഘടിപ്പിക്കുന്നു. ജനുവരി അവസാനവാരം നടക്കുന്ന മത്സരത്തിൽ പെങ്കടുക്കാൻ താൽപര്യമുള്ള സംഘങ്ങൾ, രചനകളുടെ മൂന്ന് കോപ്പികൾ വീതം കൺവീനർ, സബർമതി നാടകോത്സവം, പി.ഒ മന്തരത്തൂർ, വടകര, 673 105 എന്ന വിലാസത്തിൽ നവംബർ 30നുമുമ്പ് ലഭിക്കത്തക്കവിധം അയക്കണം. അവതരണസമയം ഒരു മണിക്കൂറിൽ അധികമാകാൻ പാടില്ല. ഫോൺ: 9447073460, 9496136654.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.