യോഗ െട്രയിനർ നിയമനം

കോഴിക്കോട്: ജില്ല ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻഭവ ജീവിതശൈലീരോഗ നിവാരണ സമഗ്ര ചികിത്സ വിഭാഗത്തിൽ ഒഴിവുളള യോഗ െട്രയിനറുടെ തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും യോഗ പരിശീലനം നേടിയ, രണ്ട് വർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾ നവംബർ എട്ടിന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0495 2460724. ഗതാഗതം നിരോധിച്ചു കോഴിക്കോട്: പൊയിൽത്താഴം അരീപ്പുറം മുക്ക് റോഡിൽ കലുങ്കുകളുടെ പ്രവൃത്തി നടക്കുന്നതിനാൽ പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഈ വഴിയുള്ള വാഹനങ്ങൾ നന്മണ്ട വെസ്റ്റ് സ്കൂളിനടുത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണ്ണാംപൊയിൽ പനായിമുക്ക് വഴി ബാലുശ്ശേരിക്ക് പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.