ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻകഴിയാത്ത സർക്കാർ കേരളം ഭരിക്കുന്നു-ടി. സിദ്ദീഖ് നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നന്മണ്ട മണ്ഡലം വാർഷിക സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ. റഹ്മത്തുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.പി. പ്രഭാകരക്കുറുപ്പ്്്്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.എം. അബ്്ദുറഹിമാൻ, ജില്ല സെക്രട്ടറി വി. സദാനന്ദൻ, സംസ്ഥാന കൗൺസിൽ അംഗം എൻ.എൻ. ഹരിദാസൻ, കെ.എം. ചന്ദ്രൻ, എലത്തൂർ നിയോജക മണ്ഡലം പ്രസിഡൻറ് കെ. വേലായുധൻ, ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. രാജേന്ദ്രൻ, നന്മണ്ട മണ്ഡലം പ്രസിഡൻറ് എ. ശ്രീധരൻ, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നിത്യകല, പി. നന്ദകുമാർ, കൊല്ലങ്കണ്ടി രവീന്ദ്രൻ, ടി.കെ. ബാലൻ, വിശ്വൻ നന്മണ്ട എന്നിവർ സംസാരിച്ചു. എൻ.കെ. ഗംഗാധരൻ സ്വാഗതവും എം. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.