പൊതുവിദ്യാലയ സംരക്ഷണം എഴുത്തുകാരുടെയും ബാധ്യത ^യു.കെ. കുമാരന്‍

പൊതുവിദ്യാലയ സംരക്ഷണം എഴുത്തുകാരുടെയും ബാധ്യത -യു.കെ. കുമാരന്‍ സ്കൂള്‍ കലോത്സവം ഉള്ള്യേരി: കന്നൂര്‍ ഗവ. യു.പി സ്കൂള്‍ കലോത്സവം എഴുത്തുകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ.എം. അനൂപ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ഷാജി, എസ്. ശ്രീചിത്ത്, എം.എം. പ്രമോദ്, അബിൻ ആര്‍.എം. എന്നിവരെ ആദരിച്ചു. ഒപ്പുശേഖരണം ഉള്ള്യേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനക്കെതിരെ യു.ഡി.എഫ് നടത്തുന്ന 'പടയൊരുക്കം' യാത്രയുടെ മുന്നോടിയായുള്ള ഒപ്പുശേഖരണം ഉള്ള്യേരിയില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. റഹീം ഇടത്തില്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.