​െറസിഡൻറ്​സ്​ അസോസിയേഷൻ വാർഷികം

മുജാഹിദ് ജില്ല വളൻറിയർ സംഗമം നടുവണ്ണൂർ: 'മതം; സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' പ്രമേയത്തിൽ മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന ജില്ല വളൻറിയർ സംഗമം കെ.എൻ.എം ജില്ല ചെയർമാൻ വി.പി. അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വളൻറിയർ വിങ് ചെയർമാൻ കെ.സി. നിഅ്മത്തുല്ല ഫാറൂഖി, കെ.എൻ.എം ജില്ല കൺവീനർ എൻ.കെ.എം. സകരിയ, അബ്ദുൽ ഖാദർ കടവനാട്, നൂറുദ്ദീൻ കൊയിലാണ്ടി, ഷമീർ വാകയാട്, ഇബ്രാഹിം പുനത്തിൽ, സലിൽ അഹമ്മദ്, മണ്ഡലം ജനറൽ സെക്രട്ടറി എം.ടി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.