​െറസിഡൻറ്​സ്​ അസോസിയേഷൻ വാർഷികം

നടുവണ്ണൂർ: 'മിത്രം' െറസിഡൻറ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി സുരഭി ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് മെംബർ ഗീത ചോലയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ഒ.എം. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.കെ. സുരേഷ്, സജിത് ബാബു, കൊട്ടപ്പുറത്ത് ഭാസ്കരൻ, ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. ചന്ദ്രൻ (പ്രസി), അപ്പു നായർ സുരഭി (വൈ. പ്രസി), എൻ.കെ. സുരേഷ് (സെക്ര), സൂധീർ കുമാർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.