മുക്കം: 64-ാമത് സംസ്ഥാന സഹകരണ വാരാഘോഷത്തിെൻറ ഭാഗമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നടത്തുന്ന ശുചിത്വ വാരാഘോഷം കാരശ്ശേരി സർവിസ് സഹകരണ ബാങ്കിൽ ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുക്കം സഹകരണ ബാങ്ക് പരിസരം ഭരണസമിതിയും ജീവനക്കാരും ചേർന്ന് ശുചീകരിച്ചു. ജനറൽ മാനേജർ എം. ധനീഷ്, ഡന്നി ആൻറണി, ആശ തമ്പുരാട്ടി, അനിൽ കാരാട്ട്, എ.പി. അബ്്ദുൽ കരീം, ഇ.കെ. ബിനോയ്, ലിൻറോ തോമസ്, മെൽഡിൻ ,അനുപമ, ഇ.കെ. മൊയ്തീൻ കുട്ടി, വി. കൃഷ്ണൻ, കെ. കണ്ടൻ, ബാബു, സൽമത്ത്, ഖദീജ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.