സൗഹൃദ ഫുട്ബാൾ മത്സരം

അത്തോളി: ഫിഫ ലോകകപ്പ് യൂത്ത് ഫുട്ബാൾ പ്രചാരണത്തി​െൻറ ഭാഗമായി അത്തോളി പൊലീസ് ടീമും എസ്.പി.സി അത്തോളി ജി.വി.എച്ച്.എസ് ടീമും തമ്മിൽ നടന്നു. എസ്.പി.സി ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പൊലീസ് ടീമിനെ പരാജയപ്പെടുത്തി. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ കിക്ക് ഓഫ് ചെയ്തു. വാർഡ് മെംബർമാരായ ഷീബ രാമചന്ദ്രൻ, എൻ.എം. രാജൻ, ഒ.കെ. മനോജ്, ഹെഡ്മാസ്റ്റർ എം.സി. രാഘവൻ എന്നിവർ പെങ്കടുത്തു. പ്രിൻസിപ്പൽ ഇന്ദു വിജയികൾക്ക് സമ്മാനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.